Questions from ഇന്ത്യാ ചരിത്രം

1421. തലസ്ഥാനം ഡൽഹിയിൽ നിന്നും ആഗ്രയിലേയ്ക്ക് മാറ്റിയ ഭരണാധികാരി?

സിക്കന്ദർ ലോദി

1422. ശിവജിയുടെ തലസ്ഥാനം?

റായ്ഗർ

1423. നാനാ സാഹിബിന്റെ യഥാർത്ഥ പേര്?

ധോണ്ഡു പന്ത്

1424. വാസ്കോഡ ഗാമ സഞ്ചരിച്ച കപ്പലിന്റെ പേര്?

സെന്റ് ഗബ്രിയേൽ

1425. കോഹിനൂർ രത്നത്തിന്റെ യഥാർത്ഥ ഉടമസ്ഥരായിരുന്ന രാജവംശം?

കാക തീയ രാജവംശം

1426. ഹര്യങ്ക വംശസ്ഥാപകൻ?

ബിംബിസാരൻ

1427. രാഷ്ട്രകൂട വംശത്തിന്റെ സ്ഥാപകൻ?

ദന്തി ദുർഗ്ഗൻ

1428. അബ്ദുൾ കലാം ആസാദ് എഴുതിയിരുന്ന തൂലികാനാമം?

ആസാദ്

1429. അക്ബർ സ്ഥാപിച്ച മതം?

ദിൻ ഇലാഹി (1582)

1430. അബ്ദുൾ കലാം ആസാദിന്റെ ആത്മകഥ?

ഇന്ത്യ വിൻസ് ഫ്രീഡം

Visitor-3871

Register / Login