Questions from ഇന്ത്യാ ചരിത്രം

1441. അർജ്ജുനന്‍റെ ധനുസ്സ്?

ഗാണ്ഡീവം

1442. ഓടി വിളയാട് പാപ്പാ എന്ന ഗാനം രചിച്ചത്?

സുബ്രമണ്യ ഭാരതി

1443. ബലിദാനം; പൂജാവിധി എണ്ണിവയെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?

യജുർവേദം

1444. വിനയപീഠികമുടെ കർത്താവ്?

ഉപാലി

1445. രണ്ടും മൂന്നും വട്ടമേശ സമ്മേളന സമയത്തെ ഇന്ത്യൻ വൈസ്രോയി?

വെല്ലിംഗ്ടൺ പ്രഭു

1446. രബീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി?

ഗീതാഞ്ജലി

1447. കീഴരിയൂർ ബോംബ് സംഭവത്തിന് നേതൃത്വം നൽകിയത്?

ഡോ.കെ ബി മേനോൻ

1448. ഹൈന്ദവ ധർമ്മോദ്ധാരക എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഭരണാധികാരി?

ശിവജി

1449. രാജേന്ദ്ര ചോളന്റെ തലസ്ഥാനം?

ഗംഗൈ കൊണ്ടചോളപുരം

1450. മൂന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ?

46

Visitor-3232

Register / Login