Questions from ഇന്ത്യാ ചരിത്രം

1451. ആന്ധ്രാപ്രദേശിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ചത്?

വീരേശ ലിംഗം പന്തലു

1452. ക്ലമന്റ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമ്പോൾ വൈസ്രോയി?

വേവൽ പ്രഭു

1453. രാജാറാം മോഹൻ റോയ് ജനിച്ച സ്ഥലം?

രാധാനഗർ (ബംഗാൾ; 1772 ൽ)

1454. ബംഗാളിന്റെ സുവർണ്ണകാലം?

പാല ഭരണ കാലം

1455. കുത്തബ്ദ്ദീൻ ഐബക്കിന്റെ സദസ്സിലെ പ്രസിഡനായ ചരിത്രകാരൻ?

ഹസൻ നിസാമി

1456. പ്രച്ഛന്ന ബുദ്ധൻ?

ശങ്കരാചാര്യർ

1457. ബലിദാനം; പൂജാവിധി എണ്ണിവയെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?

യജുർവേദം

1458. ശ്രീബുദ്ധന്‍റെ കുതിര?

കാന്തക

1459. കോൺഗ്രസിലെ മിതവാദി വിഭാഗത്തിന്റെ നേതാവ്?

ഗോപാലകൃഷ്ണ ഗോഖലെ

1460. ആനി ബസന്റ് ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ച സ്ഥലം?

മദ്രാസിനടുത്തുള്ള അഡയാർ

Visitor-3620

Register / Login