Questions from ഇന്ത്യാ ചരിത്രം

1581. പുരാതന ഇന്ത്യയിൽ കാനേഷുമാരിക്ക് തുടക്കമിട്ട രാജാവ്?

ചന്ദ്രഗുപ്ത മൗര്യൻ

1582. ജൈനമത സന്യാസിമാർ അനുഷ്ഠിക്കേണ്ട നിയമത്തെപ്പറ്റി പരാമർശിക്കുന്ന ഗ്രന്ഥം?

ചേദസൂത്രം

1583. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്?

1616

1584. വർദ്ധമാന മഹാവീരന്‍റെ പിതാവ്?

സിദ്ധാർത്ഥൻ

1585. രണ്ടാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?

പോണ്ടിച്ചേരി സന്ധി (1754)

1586. വർദ്ധമാന മഹാവീരന്റെ ഭാര്യ?

യശോദ

1587. മൂന്നാം സംഘം നടന്ന സ്ഥലം?

മധുര

1588. ചോളൻമാരുടെ രാജകീയ മുദ്ര?

കടുവ

1589. അരവിഡു വംശസ്ഥാപകൻ?

തിരുമലൻ

1590. ഓഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്യ സമര സേനാനി?

അരബിന്ദ ഘോഷ്

Visitor-3170

Register / Login