Questions from ഇന്ത്യാ ചരിത്രം

1601. പാർത്ഥിയൻമാരുടെ ആസ്ഥാനം?

തക്ഷശില

1602. പല്ലവവംശസ്ഥാപകൻ?

സിംഹ വിഷ്ണു

1603. ഹരിദ്വാറിൽ കാംഗ്രി ഗുരുകുലം സ്ഥാപിച്ച സംഘടന?

ആര്യസമാജം

1604. ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ എന്ന് വിശേഷിപ്പിച്ചത്?

വിൻസ്റ്റൺ ചർച്ചിൽ

1605. ഓണത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘ കാല കൃതി?

മധുരൈ കാഞ്ചി

1606. അസാധാരണ മനുഷ്യൻ എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്?

കഴ്സൺ പ്രഭു

1607. ഝാൻസി റാണി കൊല്ലപ്പെട്ട ദിവസം?

1858 ജൂൺ 18

1608. 1940 തിലെ ആഗസ്റ്റ് ഓഫറിനെ തുടർന്ന് ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിനായി തിരഞ്ഞെടുത്ത രണ്ടാമത്തെ വ്യക്തി?

ജവഹർലാൽ നെഹൃ

1609. ജൈനമതത്തിൽ മഹാവീരൻ കൂട്ടിച്ചേർത്ത അനുഷ്ഠാനം?

ബ്രഹ്മചര്യം

1610. വെണ്ണക്കല്ലിലെ പ്രണയ കാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

താജ്മഹൽ

Visitor-3203

Register / Login