Questions from ഇന്ത്യാ ചരിത്രം

1611. ഗായത്രി മന്ത്രത്തിന്‍റെ കർത്താവ്?

വിശ്വാമിത്രൻ

1612. പുരാനാ കിലയുടെ പണി പൂർത്തിയാക്കിയ മുഗൾ ഭരണാധികാരി?

ഷേർഷാ സൂരി

1613. കോൺഗ്രസിനെ മൈക്രോസ്കോപ്പിക് മൈനോറിറ്റി എന്ന് വിളിച്ചത്?

ഡഫറിൻ പ്രഭു

1614. പറങ്കികൾ എന്നറിയപ്പെട്ടിരുന്നത്?

പോർച്ചുഗീസുകാർ

1615. അവസാന കണ്വ രാജാവ്?

സുശർമ്മൻ

1616. ഇന്ത്യയിൽ റയിൽവേ കൊണ്ടുവന്ന ഗവർണ്ണർ ജനറൽ?

ഡൽഹൗസി പ്രഭു (1853 ഏപ്രിൽ 16; ബോംബെ - താനെ)

1617. ഗുരുജി എന്നറിയപ്പെട്ട നേതാവ്?

എം.എസ്.ഗോൽ വാൾക്കർ

1618. ബുദ്ധമത വിദ്യാഭ്യാസം ഇരുപതാം വയസിൽ അവസാനിപ്പിക്കുന്ന ചടങ്ങ്?

ഉപസമ്പാദന

1619. അരവിഡു വംശസ്ഥാപകൻ?

തിരുമലൻ

1620. 1907 ൽ ജർമ്മനിയിലെ സ്റ്റട്ട്ഗർട്ടിൽ ഇന്ത്യൻ പതാക ഉയർത്തിയ വനിത?

മാഡം ബിക്കാജി കാമ

Visitor-3541

Register / Login