Questions from ഇന്ത്യാ ചരിത്രം

1621. വേദഭാഷ്യഭൂമിക എന്ന കൃതിയുടെ കർത്താവ്?

സ്വാമി ദയാനന്ദ സരസ്വതി

1622. ആര്യൻമാരുടെ ഭാഷ ?

സംസ്കൃതം

1623. പെരിയോർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

ഇ.വി രാമസ്വാമി നായ്ക്കർ

1624. യജുർവേദത്തിലെ അദ്ധ്യായങ്ങളുടെ എണ്ണം?

40

1625. ഇന്ത്യയിൽ ചക്രവർത്തിമാരുടെ ചിത്രത്തോടു കൂടി സ്വർണ്ണ നാണയം പുറത്തിറക്കിയ രാജവംശം?

ബാക്ട്രിയൻ വംശം

1626. സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം?

നരേന്ദ്രനാഥ ദത്ത

1627. തഗ്ഗുകളെ അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്ക്

1628. പത്താമത്തെയും അവസാനത്തേയും സിഖ് ഗുരു?

ഗുരു ഗോവിന്ദ് സിംഗ്

1629. ഹൂണവംശത്തിലെ ആദ്യ രാജാവ്?

തോരമാനൻ

1630. ഇരുപത്തിമൂന്നാമത്തെ തീർത്ഥങ്കരൻ?

പാർശ്വനാഥൻ

Visitor-3301

Register / Login