Questions from ഇന്ത്യാ ചരിത്രം

1801. പാർത്ഥിയൻമാരുടെ ആസ്ഥാനം?

തക്ഷശില

1802. ശിവ നൃത്തം?

താണ്ഡവം

1803. കവി പ്രീയ എന്നറിയിപ്പട്ടിരുന്നത്?

ബീർബർ

1804. മുഹമ്മദ് ബിൻ കാസിം വധിച്ച പഞ്ചാബിലെ ഭരണാധികാരി?

ദാഹിർ

1805. ചാലൂക്യ വംശത്തിന്റെ യഥാർത്ഥ സ്ഥാപകൻ?

പുലികേശി l

1806. മഹാത്മാഗാന്ധിയുടെ മാതാവ്?

പുത്തലീബായി

1807. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "ഹാരപ്പൻ മുദ്ര " കണ്ടെത്തിയ സ്ഥലം?

രൺഗപ്പൂർ

1808. ചന്ദ്രഗുപ്ത മൗര്യൻ അന്തരിച്ച സ്ഥലം?

ശ്രാവണ ബൽഗോള

1809. കൃഷ്ണദേവരായരുടെ ഭരണകാലത്ത് വിജയനഗര സാമ്രാജ്യം സന്ദർശിച്ച പോർച്ചുഗീസ് സഞ്ചാരി?

ഡോമിങ്കോസ്

1810. ഒട്ടകത്തിന്‍റെ ഫോസിലുകൾ കണ്ടെത്തിയ സിന്ധൂനദിതട കേന്ദ്രം?

കാലിബംഗൻ

Visitor-3135

Register / Login