Questions from ഇന്ത്യാ ചരിത്രം

1811. രണ്ടാം പാനിപ്പട്ട് യുദ്ധത്തിൽ അക്ബറിന്റെ സൈന്യാധിപൻ?

ബൈറാം ഖാൻ

1812. നേപ്പാൾ (കാഠ്മണ്ഡു) കീഴടക്കിയ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

ഹേസ്റ്റിംഗ്സ് പ്രഭു

1813. ഏറ്റവും പഴക്കമുള്ള ഇതിഹാസം?

രാമായണം

1814. നൂർജഹാൻ എന്ന വാക്കിന്റെ അർത്ഥം?

ലോകത്തിന്റെ വെളിച്ചം

1815. മയൂര സിംഹാസനം ഇപ്പോൾ എവിടെ?

ലണ്ടൻ ടവർ മ്യൂസിയം (ലണ്ടൻ)

1816. സംഘ കാലഘട്ടത്തിലെ യുദ്ധദേവത?

കൊറ്റെവൈ

1817. അമൃതസറിൽ സുവർണ്ണ ക്ഷേത്രം പണികഴിപ്പിച്ച സിഖ് ഗുരു?

ഗുരു അർജ്ജുൻ ദേവ്

1818. സംഘകാല ഭാഷ?

തമിഴ്

1819. ഗവൺമെന്റ് ഉദ്യോഗം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവർക്ക് മാത്രമായി നിജപ്പെടുത്തിയ ഗവർണ്ണർ ജനറൽ?

ഹാർഡിഞ്ച് l

1820. ശ്രീകൃഷ്ണന്റെ ജനനത്തേയും കുട്ടിക്കാലത്തേയും കുറിച്ച് വിവരിക്കുന്ന പുരാണം?

ഭാഗവത പുരാണം

Visitor-3321

Register / Login