Questions from ഇന്ത്യാ ചരിത്രം

1831. ആര്യൻമാരുടെ ഭാഷ?

സംസ്കൃതം

1832. മിറാൻഡറെ ബുദ്ധമത വിശ്വാസിയാക്കിയ ബുദ്ധമത സന്യാസി?

നാഗാർജ്ജുന (നാഗസേന)

1833. ഹാരപ്പയെ ആദ്യമായി ഖനനം ചെയ്ത് കണ്ടെത്തിയത്?

ദയാറാം സാഹ്നി

1834. തിമൂർ ഇന്ത്യയിൽ നിയമിച്ച ഗവർണ്ണർ?

കിസർഖാൻ

1835. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ക്ഷേത്ര മാതൃകകൾ" കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

1836. "കൽപസൂത്ര" യുടെ കർത്താവ്?

ഭദ്രബാഹു

1837. സരോജിനി നായിഡുവിന്റെ രാഷ്ട്രീയ ഗുരു?

ഗോപാലകൃഷ്ണ ഗോഖലെ

1838. ജൈനമതം സ്വീകരിച്ച ആദ്യ വനിത?

ചന്ദ്രബാല

1839. കോഹിനൂർ രത്നത്തിന്റെ യഥാർത്ഥ ഉടമസ്ഥരായിരുന്ന രാജവംശം?

കാക തീയ രാജവംശം

1840. ഡോ.ബി.ആർ.അംബേദ്ക്കറെ അനുയായികൾ വിളിച്ചിരുന്നത്?

ബാബാ സാഹിബ്

Visitor-3879

Register / Login