Questions from ഇന്ത്യാ ചരിത്രം

1821. രണ്ടാം ജിനൻ എന്നറിയപ്പെടുന്നത്?

ആര്യ സുധർമ്മൻ

1822. ജ്യാതി വ്യവസ്ഥയെ ന്യായീകരിച്ചതിന്റെ പേരിൽ മനുസ്മൃതി കത്തിച്ച നേതാവ്?

ഡോ.ബി.ആർ.അംബേദ്ക്കർ

1823. പാല വംശ സ്ഥാപകൻ?

ഗോപാലൻ

1824. ജവഹർലാൽ നെഹൃവിന് ഭാരതരത്ന ലഭിച്ച വർഷം?

1955

1825. മൗര്യ കാലഘട്ടത്തിലെ ചാരസംഘടനകൾ?

സമസ്ത & സഞ്ചാരി

1826. പ്രത്യേക രാഷ്ട്രവാദം ഉന്നയിച്ച മുസ്ലിം ലീഗ് സമ്മേളനം?

1930 ലെ അലഹബാദ് സമ്മേളനം

1827. ഗാന്ധിജിയുടെ ശിഷ്യയായി മാറിയ ബ്രിട്ടീഷ് വനിത?

മെഡലിൻ സ്ലെയ്ഡിൻ

1828. ആറ്റ്ലി പ്രഖ്യാപനത്തെ "ധീരമായ ഒരു കാൽവയ്പ്പ് " എന്ന് വിശേഷിപ്പിച്ചത്?

ജവഹർലാൽ നെഹൃ

1829. പുരാനാ കിലയുടെ പണി ആരംഭിച്ച മുഗൾ ഭരണാധികാരി?

ഹുമയൂൺ

1830. വർദ്ധമാന മഹാവീരന്റെ മാതാവ്?

ത്രിശാല

Visitor-3850

Register / Login