Questions from ഇന്ത്യാ ചരിത്രം

1981. പാർത്ഥിയൻ രാജവംശസ്ഥാപകൻ?

അർസാകസ് (യഥാർത്ഥ സ്ഥാപകൻ : മ്യൂസ് )

1982. രണ്ടാം സംഘത്തിന്റെ അദ്ധ്യക്ഷൻ?

തൊൽക്കാപ്പിയർ

1983. ഏറ്റവും ചെറിയ ഉപനിഷത്ത്?

ഈശാവാസ്യം

1984. ഋഗേ്വേദ കാലഘട്ടത്തിലെ പത്തു രാജാക്കൻമാരുടെ യുദ്ധം അറിയപ്പെടുന്നത്?

ദശരഞ്ച

1985. ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ശില്പി?

മെക്കാളെ പ്രഭു

1986. ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആസ്ഥാനം?

പോണ്ടിച്ചേരി

1987. മുഹമ്മദ് ഗോറി ഇന്ത്യയിൽ ആദ്യം പിടിച്ചടക്കിയ സ്ഥലം?

മുൾട്ടാൻ ( പാക്കിസ്ഥാൻ)

1988. ഹൊയ്സാലൻമാരുടെ ആദ്യകാല തലസ്ഥാനം?

ബേലൂർ

1989. ആര്യൻമാരുടെ ഭാഷ ?

സംസ്കൃതം

1990. ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിച്ച വർഷം?

1961

Visitor-3758

Register / Login