Questions from ഇന്ത്യാ ചരിത്രം

1991. ഒന്നാം വട്ടമേശ സമ്മേളനം നടന്ന വർഷം?

1930 (ലണ്ടൻ)

1992. വിക്രമ ശില സർവ്വകലാശാല സ്ഥാപിച്ചത്?

ധർമ്മപാലൻ

1993. രവി നദിയുടെ പൗരാണിക നാമം?

പരുഷ്നി

1994. ബംഗാളിൽ നിന്നും ബീഹാറിനേയും ഒറീസ്സയേയും വേർപെടുത്തിയ ഭരണാധികാരി?

ഹാർഡിഞ്ച് Il

1995. നേപ്പാൾ (കാഠ്മണ്ഡു) കീഴടക്കിയ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

ഹേസ്റ്റിംഗ്സ് പ്രഭു

1996. ചരിത്രകാരൻമാർ 'പരാക്രമി' എന്ന് വിശേഷിപ്പിച്ച മഗധ രാജാവ്?

അജാതശത്രു

1997. ദത്തവകാശ നിരോധന നയം നിർത്തലാക്കിയ ഗവർണ്ണർ ജനറൽ?

കാനിംഗ് പ്രഭു (1859)

1998. ക്യാബിനറ്റ് മിഷനിലെ അംഗങ്ങൾ?

പെത്തിക് ലോറൻസ്; സ്റ്റാഫോർഡ് ക്രിപ്സ് & എ.വി അലക്സാണ്ടർ

1999. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്?

രാജാറാം മോഹൻ റോയ്

2000. ശിശു ബലിയും ശൈശവ വിവാഹവും നിരോധിച്ച ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്ക്

Visitor-3553

Register / Login