Questions from ഇന്ത്യാ ചരിത്രം

2001. കുടി അരശ് എന്ന വാരികയുടെ സ്ഥാപകൻ?

ഇ.വി രാമസ്വാമി നായ്ക്കർ

2002. ഫിറോസ് ഷാ കോട്ലയുടെ പ്രവേശന കവാടം?

ഖുനി ദർവാസാ

2003. ഇന്ത്യൻ ഹൈക്കോർട്ട് നിയമം നിലവിൽ വന്നത്?

1861

2004. ജൈനമത സന്യാസിമാർ അനുഷ്ഠിക്കേണ്ട നിയമത്തെപ്പറ്റി പരാമർശിക്കുന്ന ഗ്രന്ഥം?

ചേദസൂത്രം

2005. ഇന്ത്യൻ ധന വികേന്ദ്രീകരണത്തിന്റെ പിതാവ്?

മേയോ പ്രഭു

2006. "ഒരു തീർത്ഥാടനം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

അഞ്ചാം കേരള സന്ദർശനം

2007. ടാഗോർ ഭവൻ സ്ഥിതി ചെയ്യുന്നത്?

ജെറാസങ്കോ (കൽക്കട്ട)

2008. ഡോ.ബി.ആർ.അംബേദ്ക്കറുടെ സമാധി സ്ഥലം?

ചൈത്രഭൂമി

2009. ഹർഷന്റെ രത്നാവലി യിലെ നായകൻ?

ഉദയന (വത്സം ഭരിച്ചിരുന്ന രാജാവ്)

2010. യോഗ ദർശനത്തിന്റെ കർത്താവ്?

പതഞ്ജലി

Visitor-3694

Register / Login