Questions from ഇന്ത്യാ ചരിത്രം

11. അയൻ - ഇ- സിക്കന്ദരി രചിച്ചത്?

അമീർ ഖുസ്രു

12. മൂന്നാം കർണ്ണാട്ടിക് യുദ്ധത്തിനുള്ള കാരണം?

യൂറോപ്പിലെ സപ്തവത്സര യുദ്ധം

13. ബുദ്ധമതത്തിന്റെ ഔദ്യോഗിക ഭാഷ?

പാലി

14. കാലിബംഗൻ നശിക്കാനിടയായ കാരണം?

ഘഗാർ നദിയിലെ വരൾച്ച

15. അവസാന ഹര്യങ്കരാജാവ്?

നാഗദശക

16. പഞ്ചായത്തീരാജ് എന്ന പദം ഉപയോഗിച്ചത്?

ജവഹർലാൽ നെഹൃ

17. ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം?

സാരാനാഥ് (ഉത്തർ പ്രദേശ്)

18. ജൂൺ തേർഡ് പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി?

മൗണ്ട് ബാറ്റൺ പദ്ധതി

19. ഹുമയൂണിന്റെ ശവകുടീരം നിർമ്മിച്ച ശില്പി?

മിറാഖ് മിർസാ ഗിയാസ്

20. ഗാന്ധിജിയുടെ അഞ്ചാമത്തേയും അവസാനത്തേയുമായ കേരളം സന്ദർശനം?

1937 ജനുവരി 13 (ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിൽ)

Visitor-3867

Register / Login