Questions from ഇന്ത്യാ ചരിത്രം

1991. ഭാരതീയ ബ്രഹ്മ സമാജത്തിന്റെ നേതൃത്യം വഹിച്ചത്?

കേശവ് ചന്ദ്ര സെൻ

1992. വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായ യുദ്ധം?

തളിക്കോട്ട യുദ്ധം (1565)

1993. ഡൽഹൗസി പട്ടണം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

1994. ബുദ്ധമതക്കാർ വിദ്യാഭ്യാസം ആരംഭിക്കുന്ന ചടങ്ങ്?

പബജ

1995. ഇന്ത്യക്കാരനായ ഒരേയൊരു ഗവർണ്ണർ ജനറൽ?

സി.രാജഗോപാലാചാരി

1996. " സംഘടന ശക്തിയാണ് അതിന്റെ രഹസ്യം അച്ചടക്കത്തിലാണ് " എന്ന് പറഞ്ഞത്?

സ്വാമി വിവേകാനന്ദൻ

1997. മംഗൽപാണ്ഡെ അംഗമായിരുന്ന പട്ടാള യൂണിറ്റ്?

34 th ബംഗാൾ ഇൻഫന്ററി

1998. ബിയാസ് നദിയുടെ പൗരാണിക നാമം?

വിപാസ

1999. ഗാന്ധി ഇർവിൻ പാക്റ്റ് ഒപ്പുവച്ച വർഷം?

1931

2000. ശിവന്റെ വാസസ്ഥലം?

കൈലാസം

Visitor-3987

Register / Login