Questions from ഇന്ത്യാ ചരിത്രം

2001. നെഹൃ റിപ്പോർട്ടിനെ എതിർത്തുകൊണ്ട് 1929 ൽ 14 തത്വങ്ങൾക്ക് (14 Points) രൂപം നൽകിയത്?

മുഹമ്മദലി ജിന്ന

2002. ഇന്ത്യയിൽ വെള്ളക്കാരുടെ സമരം നടന്ന വർഷം?

1859

2003. 1857 ലെ വിപ്ലവത്തെ " ആദ്യത്തേതുമല്ല ദേശീയ തലത്തിലുള്ള സ്വാതന്ത്ര്യ സമരവുമല്ല " എന്ന് പറഞ്ഞത്?

ആർ.സി മജുംദാർ

2004. നെഹൃ പുരസ്ക്കാരം ആദ്യമായി ലഭിച്ച വനിത?

മദർ തെരേസ

2005. ക്വായിദ് ഇ അസം എന്നറിയപ്പെട്ടത്?

മുഹമ്മദ് അലി ജിന്ന

2006. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്?

ഡബ്ല്യൂ. സി. ബാനർജി

2007. ശ്രീലങ്ക കീഴടക്കിയ ആദ്യ ചോളരാജാവ്?

ഇലാര

2008. താജ്മഹൽ പണിത നൂറ്റാണ്ട്?

പതിനേഴാം നൂറ്റാണ്ട്

2009. പവ്നാർ ആശ്രമത്തിലെ സന്യാസി?

വിനോബ ഭാവെ

2010. രണ്ടാം സംഘത്തിന്റെ അദ്ധ്യക്ഷൻ?

തൊൽക്കാപ്പിയർ

Visitor-3383

Register / Login