Questions from ഇന്ത്യാ ചരിത്രം

2091. ചന്ദ്രഗുപ്തൻ Il ന്റെ കൊട്ടാരം സന്ദർശിച്ച ചൈനീസ് സഞ്ചാരി?

ഫാഹിയാൻ

2092. ഇന്ത്യയെ ആക്രമിച്ച ആദ്യ വിദേശി?

ഡാരിയസ് I

2093. കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത്?

ദാദാഭായി നവറോജി

2094. മിലിന്ദ എന്നറിയിപ്പെട്ട ഭരണാധികാരി?

മിനാൻഡർ

2095. ശ്രീബുദ്ധന്‍റെ മാതാവ്?

മഹാമായ

2096. ഗുപ്ത രാജ വംശസ്ഥാപകൻ?

ശ്രീ ഗുപ്തൻ

2097. ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവത് ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖം എഴുതിയത്?

വാറൻ ഹേസ്റ്റിംഗ്സ്

2098. മുസ്ലീം ലീഗ് രൂപീകൃതമായ സ്ഥലം?

ധാക്ക

2099. ജഹാംഗീർ അർജ്ജുൻ ദേവിനെ വധിക്കാൻ കാരണം?

ജഹാംഗീറിന്റെ മകൻ ഖുസ്രു രാജകുമാരന് അഭയം നല്കിയതിനാൽ

2100. യാഗങ്ങളുടെ ശാസ്ത്രം എന്നറിയപ്പെടുന്നത്?

ബ്രാഹ്മണങ്ങൾ

Visitor-3516

Register / Login