Questions from ഇന്ത്യാ ചരിത്രം

2111. ബ്രിട്ടീഷ് ഗവൺമെന്റ് നിരോധിച്ച ആദ്യ കോൺഗ്രസ് സമ്മേളനം?

1932 ലെ ന്യൂഡൽഹി സമ്മേളനം

2112. മേയോ കോളേജ്‌ സ്ഥിതി ചെയ്യുന്നത്?

അജ്മീർ

2113. 1939 ൽ സുഭാഷ് ചന്ദ്രബോസ് രാജിവച്ചതിനെ തുടർന്ന് കോൺഗ്രസ് പ്രസിഡന്റായത്?

രാജേന്ദ്രപ്രസാദ്

2114. മൗര്യ കാലഘട്ടത്തിലെ ചാരസംഘടനകൾ?

സമസ്ത & സഞ്ചാരി

Visitor-3159

Register / Login