Questions from ഇന്ത്യാ ചരിത്രം

391. ആര്യൻമാരുടേതല്ലാത്ത വേദമായി കരുതപ്പെടുന്ന വേദം?

അഥർവ്വവേദം

392. ഹർഷ ചരിതം രചിച്ചത്?

ബാണ ഭട്ടൻ

393. ഇന്ത്യയിൽ തഴച്ചു വളർന്ന ബുദ്ധമത വിഭാഗം?

മഹായാനം

394. ഒന്നാം ആംഗ്ലോ മറാത്താ യുദ്ധ സമയത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിംഗ്സ്

395. വർദ്ധമാന മഹാവീരൻ നിർവ്വാണം പ്രാപിച്ച സ്ഥലം?

പാവപുരി ( ബിഹാറിലെ പാട്നക്ക് സമീപം; BC 468)

396. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ക്ഷേത്ര മാതൃകകൾ" കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

397. ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ എന്നറിയപ്പെടുന്നത്?

റിച്ചാർഡ് വെല്ലസ്ലി

398. ശിവ ധനുസ്?

പിനാകം

399. ലോദി വംശത്തിലെ അവസാനത്തെ സുൽത്താൻ?

ഇബ്രാഹിം ലോദി

400. ഭഗത് സിംഗ് ജനിച്ച സ്ഥലം?

ബൽഗാ (പഞ്ചാബ്)

Visitor-3343

Register / Login