Questions from ഇന്ത്യാ ചരിത്രം

381. ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്ന കവി?

കാളിദാസൻ

382. ശ്രീബുദ്ധന്‍റെ വളർത്തമ്മ?

പ്രജാപതി ഗൗതമി

383. ഒന്നാം ആംഗ്ലോ മറാത്താ യുദ്ധം നടന്നത്?

1775 - 82

384. അൽ ബലാഗ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

അബ്ദുൾ കലാം ആസാദ്

385. കിഴക്കിന്റെ ആറ്റില ; കിഴക്കൻ നീറോ എന്നറിയപ്പെട്ടിരുന്ന ഹൂണ രാജാവ്?

മിഹിര കുല

386. കരിനിയമം എന്നറിയപ്പെട്ട നിയമം?

1919 ലെ റൗലറ്റ് ആക്ട്

387. മറാത്ത പേഷ്വാ ഭരണത്തിൻ കീഴിലായ വർഷം?

1713

388. ആര്യ സമാജത്തിന്റെ ആസ്ഥാനം?

ബോംബെ (സ്ഥാപിച്ചത്: 1875 ൽ സ്വാമി ദയാനന്ദ സരസ്വതി)

389. ഡോ.ബി.ആർ.അംബേദ്ക്കർ പീപ്പിൾസ് എഡ്യൂക്കേഷൻ സൊസൈറ്റി രൂപീകരിച്ച വർഷം?

1945

390. സംഘ സാഹിത്യത്തിന്റെ കേന്ദ്രം?

മധുര

Visitor-3932

Register / Login