Questions from ഇന്ത്യാ ചരിത്രം

391. ശ്രീകൃഷ്ണന്റെ ആയുധം?

സുദർശന ചക്രം

392. 1918 ലെ ഖേദാ സത്യാഗ്രഹത്തിൽ ഗാന്ധിജിയോടൊപ്പം നേതൃത്വം നൽകിയത്?

സർദാർ വല്ലഭായ് പട്ടേൽ

393. ജ്യാതി വ്യവസ്ഥയെ ന്യായീകരിച്ചതിന്റെ പേരിൽ മനുസ്മൃതി കത്തിച്ച നേതാവ്?

ഡോ.ബി.ആർ.അംബേദ്ക്കർ

394. ശിവ നൃത്തം?

താണ്ഡവം

395. ഋഗ്വേദത്തിലെ ദേവ മണ്ഡലങ്ങളുടെ എണ്ണം?

10

396. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി പൊതു തിരഞ്ഞെടുപ്പ് നടന്ന വർഷം?

1937

397. മനു എന്ന പേരിൽ അറിയപ്പെട്ടിരുന്ന ധീര വിപ്ലവകാരി?

ഝാൻസി റാണി

398. സത്യാർത്ഥ പ്രകാശം രചിച്ചത്?

.സ്വാമി ദയാനന്ദ സരസ്വതി (ഹിന്ദിയിൽ)

399. ഗുപ്ത വർഷം ആരംഭിച്ചത്?

ചന്ദ്രഗുപ്തൻ I

400. 1857ലെ വിപ്ലവത്തിന്റെ ജോവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത്?

ഝാൻസി റാണി

Visitor-3145

Register / Login