Questions from ഇന്ത്യാ ചരിത്രം

411. അരവിഡു വംശസ്ഥാപകൻ?

തിരുമലൻ

412. ഡൽഹിയിൽ ദിൻപനാ നഗരം സ്ഥാപിച്ചത്?

ഹുമയൂൺ

413. ഗദ്യ രൂപത്തിലുള്ള വേദം?

യജുർവേദം

414. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ ബ്രിട്ടീഷ് ഓഫീസർ?

ജനറൽ റെജിനാൾഡ് ഡയർ

415. ഝാൻസിയിലും ഗ്വാളിയോറിലും വിപ്ലവം നയിച്ചത്?

ഝാൻസി റാണി

416. ബുദ്ധമതത്തിന്‍റെ ഔദ്യോഗിക ഭാഷ?

പാലി

417. ഏറ്റവും വലിയ ഉപനിഷത്ത്?

ബൃഹദാരണ്യകോപനിഷത്ത്

418. ബാബർ മഹാറാണ സംഗ്രാ സിംഹനെ പരാജയപ്പെടുത്തിയ യുദ്ധം?

ഖണ്വയുദ്ധം (1527)

419. ബാക്ട്രിയൻ വംശത്തിലെ അവസാനത്തെ ഭരണാധികാരി?

ഹെർമാക്കസ്

420. അധികാര കൈമാറ്റ ചർച്ചകൾക്കായി ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയവർഷം?

1946

Visitor-3384

Register / Login