Questions from ഇന്ത്യാ ചരിത്രം

431. മഹാഭാരതത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത്?

ഭഗവത് ഗീത

432. ലോദി വംശത്തിലെ അവസാനത്തെ സുൽത്താൻ?

ഇബ്രാഹിം ലോദി

433. നരസിംഹവർമ്മൻ ll ന്റെ സദസ്സിലെ പ്രസിദ്ധ കവി?

ദണ്ഡി

434. ദി ലൈഫ് ഓഫ് ലോർഡ് കഴ്സൺ എന്ന പുസ്തകം എഴുതിയത്?

റോണാൾഡ് ഷെ

435. സുബ്രമണ്യന്റെ വാഹനം?

മയിൽ

436. വാസ്കോഡ ഗാമയുടെ കപ്പൽവ്യൂഹത്തിലുണ്ടായിരുന്ന മറ്റ് കപ്പലുകൾ?

സെന്റ് റാഫേൽ & ബെറിയോ

437. സംഖ്യാ ദർശനത്തിന്റെ കർത്താവ്?

കപിലൻ

438. നാനാ സാഹിബിന്റെ യഥാർത്ഥ പേര്?

ധോണ്ഡു പന്ത്

439. ഋഗ്വേദത്തിലെ മണ്ഡലം 6 പ്രതിപാദിക്കുന്നത്?

ഗായത്രീമന്ത്രം

440. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1939 ലെ തിരഞ്ഞെടുപ്പിൽ സുഭാഷ് ചന്ദ്രബോസിനോട് പരാജയപ്പെട്ടത്?

പട്ടാഭി സീതാരാമയ്യ

Visitor-3393

Register / Login