Questions from ഇന്ത്യാ ചരിത്രം

441. ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന കൃതി?

ഉപനിഷത്തുകൾ

442. "അഹം ബ്രഹ്മാസ്മി" എന്ന് പ്രതിപാദിക്കുന്ന ഉപനിഷത്ത്?

ബൃഹദാരണ്യകോപനിഷത്ത്

443. ഭാരതത്തിലെ ആദ്യ ചക്രവർത്തിയായി കണക്കാക്കപ്പെടുന്നത്?

ചന്ദ്രഗുപ്ത മൗര്യൻ

444. പാണ്ഡ്യൻമാരുടെ പ്രധാന തുറമുഖം?

കോർകയ്

445. ഡോ.ബി.ആർ.അംബേദ്ക്കർ ബുദ്ധമതം സ്വീകരിച്ച വർഷം?

1956

446. ചന്ദ്രഗുപ്തൻ I അധികാരത്തിൽ വന്ന വർഷം?

320 AD

447. പ്രതി ഹാരവംശ സ്ഥാപകൻ?

നാഗ ഭട്ട l

448. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിഖ് മതവിശ്വാസികളുള്ള സംസ്ഥാനം?

പഞ്ചാബ്

449. ബുദ്ധന്റെ സമകാലികനായിരുന്ന പേർഷ്യൻ തത്വചിന്തകൻ?

സൊരാഷ്ട്രർ

450. ചിനാബ് നദിയുടെ പൗരാണിക നാമം?

അസികിനി

Visitor-3176

Register / Login