Questions from ഇന്ത്യാ ചരിത്രം

831. ബാലഗംഗാധര തിലകൻ ജനിച്ചത്?

രത്നഗിരി (മഹാരാഷ്ട്ര; 1856 ൽ)

832. ശ്രീബുദ്ധന്റെ രണ്ടാമത്തെ ഗുരു?

ഉദ്രകരാമപുത്ര

833. ഗാന്ധിജിയുടെ മൂന്നാമത്തെ കേരളം സന്ദർശനം?

1927 ഒക്ടോബർ 9 (തെക്കേ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി)

834. ഇന്ത്യാക്കാരനായ ഏക വൈസ്രോയി?

സി. രാജഗോപാലാചാരി (1948 - 50)

835. മയൂര സിംഹാസനത്തിലെ മയിലുകളുടെ എണ്ണം?

24

836. അരവിഡുവംശത്തിലെ പ്രധാന രാജാവ്?

വെങ്കടൻ I

837. Iron & Blood നയം സ്വീകരിച്ച അടിമ വംശ ഭരണാധികാരി?

ഗിയാസുദ്ദീൻ ബാൽബൻ

838. പോണ്ടിച്ചേരിയിലെത്തിയ ആദ്യ ഫ്രഞ്ച് ഗവർണ്ണർ?

ഫ്രാങ്കോയി മാർട്ടിൻ

839. ക്വീൻകിനൈൽ ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്?

വാറൻ ഹേസ്റ്റിംഗ്സ്

840. വിഷ്ണുവിന്‍റെ വാസസ്ഥലം?

വൈകുണ്ഠം

Visitor-3031

Register / Login