Questions from ഇന്ത്യാ ചരിത്രം

851. അലാവുദ്ദീൻ ഖിൽജിയുടെ യാർത്ഥ പേര്?

അലി ഗർ ഷെർപ്പ്

852. ജവഹർലാൽ നെഹൃ ജനിച്ചത്?

1889 നവംബർ 14

853. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ച ദിവസം?

1942 ആഗസ്റ്റ് 9

854. ബാബറിനെ തുടർന്ന് അധികാരത്തിലെത്തിയ മുഗൾ രാജാവ്?

ഹുമയൂൺ

855. പു റനാനൂറ് സമാഹരിച്ചത്?

പെരുന്തേവനാർ

856. ബാലഗംഗാധര തിലകൻ ആരംഭിച്ച മറാത്താ പത്രം?

കേസരി

857. ഉഷാ പരിണയം രചിച്ചത്?

കൃഷ്ണദേവരായർ

858. അശോകന്റെ ഭരണ ആശങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ശാസനം?

കലിംഗ ശാസനം

859. ഷഹീദ് ആന്റ് സ്വരാജ് ഐലന്റ് എന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചത്?

ആന്റമാൻ നിക്കോബാർ ഐലന്റ്

860. 1929 ൽ 14 ഇന തത്വങ്ങൾ പ്രഖ്യാപിച്ച നേതാവ്?

മുഹമ്മദലി ജിന്ന

Visitor-3953

Register / Login