Questions from ഇന്ത്യാ ചരിത്രം

821. തുഗ്ലക് രാജവംശ സ്ഥാപകൻ?

ഗിയാസുദ്ദീൻ തുഗ്ലക് (1320 AD)

822. ഷേർഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

സസാരം

823. ഗണപതിയുടെ വാഹനം?

എലി

824. ഗാന്ധിജി ഗോ സേവാ സംഘം ആരംഭിച്ച വർഷം?

1941

825. ശകരം രാജാവായ രുദ്രധാമനെ കുറിച്ച് പ്രതിപാദിക്കുന്ന ശാസനങ്ങൾ?

ജുനഗഢ് ശാസനം & ഗിർനാർ ശാസനം

826. പോർച്ചുഗീസുകാരും കോഴിക്കോടുമായുള്ള തമ്മിൽ പൊന്നാനി സന്ധി ഒപ്പുവച്ച വർഷം?

1540

827. നാഥുറാം വിനായക് ഗോഡ്സെ യോടൊപ്പം തൂക്കിലേറ്റപ്പെട്ട വ്യക്തി?

നാരായൺ ദത്താത്രേയ ആപ്തെ

828. ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപെടുത്തിയ നിയമം?

1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

829. കാളിദാസന്റെ മഹാ കാവ്യങ്ങൾ?

രഘുവംശം & കുമാരസംഭവം

830. പ്രതി ഹാരവംശ സ്ഥാപകൻ?

നാഗ ഭട്ട l

Visitor-3128

Register / Login