Questions from ഇന്ത്യാ ചരിത്രം

811. ഇന്ത്യയിലെ ആദ്യത്തെ വനിതാ രക്തസാക്ഷി?

പ്രതി ലതാ വഡേദ്കർ

812. ഇന്ത്യയിലെ പ്രധാന ബുദ്ധമത വിഹാരം?

തവാങ് (അരുണാചൽ പ്രദേശ്)

813. ഗാന്ധിജി ഗോ സേവാ സംഘം ആരംഭിച്ച വർഷം?

1941

814. 919 ലെ റൗലറ്റ് ആക്ട് പിൻവലിച്ച വൈസ്രോയി?

റീഡിംഗ് പ്രഭു

815. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരണ സമയത്തെ വൈസ്രോയി?

ഡഫറിൻ പ്രഭു

816. ശ്രീകൃഷ്ണൻ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമാണ്?

9

817. ഡച്ചുകാർ ആരിൽ നിന്നാണ് കൊല്ലം പിടിച്ചെടുത്തത്?

പോർച്ചുഗീസുകാർ

818. മുസ്ലിം ലീഗ് " Direct Action Day " ആയി ആചരിച്ചത്?

1946 ആഗസ്റ്റ് 16

819. എഡ്വിങ് അന്റോണിയ ആൽബിന മെയ്നോ ആരുടെ യാർത്ഥ പേരാണ്?

സോണിയാ ഗാന്ധി

820. കനിഷ്കൻ സ്വീകരിച്ച ബുദ്ധമതം?

മഹായാനം

Visitor-3215

Register / Login