Questions from ഇന്ത്യാ ചരിത്രം

831. ജൈനമതക്കാരുടെ പുണ്യനദി എന്ന് അറിയപ്പെടുന്നത് ?

രജുപാലിക നദി

832. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ച രാജാവ്?

ക്രിസ്റ്റ്യൻ IV

833. രണ്ടാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം?

1748 - 54

834. ദേവേന്ദ്രന്റെ ആയുധം?

വജ്രായുധം

835. നെഹൃ പുരസ്ക്കാരം ആദ്യമായി ലഭിച്ച വനിത?

മദർ തെരേസ

836. ഹൊയ്സാലൻമാരുടെ ആദ്യകാല തലസ്ഥാനം?

ബേലൂർ

837. മണ്ഡൂക ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന വേദം?

ഋഗ്വേദം

838. ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവത് ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖം എഴുതിയത്?

വാറൻ ഹേസ്റ്റിംഗ്സ്

839. നൂർജഹാൻ എന്ന വാക്കിന്റെ അർത്ഥം?

ലോകത്തിന്റെ വെളിച്ചം

840. ദണ്ഡി യാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച അനുയായികളുടെ എണ്ണം?

72

Visitor-3475

Register / Login