Questions from ഇന്ത്യാ ചരിത്രം

861. വിജയനഗര സാമ്രാജ്യം സ്ഥിതി ചെയ്ത നദീതീരം?

തുംഗഭദ്ര

862. ഗുരുനാനാക്കിന്റെ ജന്മസ്ഥലം?

താൽ വണ്ടി (1469)

863. ചാലൂക്യ വംശത്തിന്റെ തലസ്ഥാനം?

: വാതാപി

864. ഗാന്ധിജിയും അംബേദ്കറും തമ്മിൽ പൂന കരാർ ഒപ്പ് വച്ച വർഷം?

1932

865. രാമായണത്തിലെ കാണ്ഡങ്ങളുടെ എണ്ണം?

7

866. മനുസ്മൃതി രചിക്കപ്പെട്ടത്?

സുംഗ ഭരണ കാലം

867. ജാതക കഥകളുടെ എണ്ണം?

500

868. ഹർഷന്റെ "പ്രിയദർശിക്" നാടകത്തിലെ നായകൻ?

ഉദയന (വത്സം ഭരിച്ചിരുന്ന രാജാവ്)

869. പ്രാദേശിക പത്ര ഭാഷാ നിയമം (Vernacular Press Act) പാസാക്കിയ വൈസ്രോയി?

ലിട്ടൺ പ്രഭു

870. പഞ്ചമഹൽ പണികഴിപ്പിച്ച മുഗൾ ഭരണാധികാരി?

അക്ബർ

Visitor-3247

Register / Login