Questions from ഇന്ത്യൻ ഭരണഘടന

211. പഞ്ചായത്തീരാജിന്‍റെ പിതാവെന്നറിയപ്പെടുന്നത്?

ബൽവന്ത് റായി മേത്ത

212. ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 280

213. കേന്ദ്ര ധനകാര്യ കമ്മീഷനെ നിയമിക്കുന്നത്?

രാഷ്ട്രപതി

214. ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്നത്?

2005 ഒക്ടോബർ 12

215. കൺ കറന്‍റ് ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം?

52 (തുടക്കത്തിൽ : 47 എണ്ണം)

216. സ്റ്റേറ്റ് ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം?

61 (തുടക്കത്തിൽ :67 എണ്ണം)

217. കേരള വനിതാ കമ്മിഷനിലെ അംഗങ്ങളുടെ കാലാവധി?

5 വർഷം

218. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളുടെ കാലാവധി?

6 വർഷം

219. മുഖ്യമന്ത്രിയായ ആദ്യ മുസ്ലിം വനിത?

സെയ്ദ അൻവർ തൈമൂർ (ആസാം )

220. ദേശിയ വനിതാ കമ്മിഷൻ നിലവിൽ വന്നത്?

1992 ജനുവരി 31

Visitor-3417

Register / Login