1. കേരള വനിതാ കമ്മിഷന്‍റെ പ്രഥമ അദ്ധ്യക്ഷ?
ശ്രീമതി സുഗതകുമാരി
2. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിലവിൽ വന്നത്?
1950 ജനുവരി 25
3. കേരള സംസ്ഥാന വനിതാ കമ്മിഷന്‍റെ പ്രസിദ്ധീകരണം?
സ്ത്രീശക്തി
4. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണ്ണർ?
സരോജിനി നായിഡു (ഉത്തർപ്രദേശ്)
5. മുഖ്യമന്ത്രിയായ ആദ്യ വനിത?
സുചേതാ കൃപാലിനി (1963; ഉത്തർപ്രദേശ്)
6. ദേശീയ പഞ്ചായത്തീരാജ് ദിനം?
ഏപ്രിൽ 24
7. ഇന്ത്യയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?
1882 ലെ റിപ്പൺ പ്രഭുവിന്‍റെ വിളംബരം
8. നാഷണൽ ജൂഡീഷ്യൽ അക്കാഡമിയുടെ ആസ്ഥാനം?
ഭോപ്പാൽ ( നിലവിൽ വന്നത്: 1993)
9. ഭരണഘടനയനുസരിച്ച് ഒരു സംസ്ഥാന നിയമ നിർമ്മാണ സഭയിലെ പരമാവധി അംഗസംഖ്യ?
500
10. സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 360