Questions from ഇന്ത്യൻ ഭരണഘടന

31. ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗസംഖ്യ?

7

32. ഓർഡിനൻസ് പുറപ്പെടുവിക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പ്?

123

33. സുപ്രീം കോടതിയുടെ പിൻ കോഡ്?

110201

34. മുഖ്യമന്ത്രിയായ ആദ്യ മുസ്ലിം വനിത?

സെയ്ദ അൻവർ തൈമൂർ (ആസാം )

35. ഇന്ത്യൻ സെഫോളജിയുടെ പിതാവ്?

പ്രണോയ് റോയ്

36. കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG) നെ നിയമിക്കുന്നത്?

പ്രസിഡന്‍റ്

37. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം?

50%

38. സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്?

ഗവർണ്ണർ

39. ഇന്ത്യയുടെ ഒന്നാമത്തെ നിയമ ഓഫീസർ?

അറ്റോർണി ജനറൽ

40. ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി?

അലഹബാദ് ഹൈക്കോടതി

Visitor-3683

Register / Login