Questions from ഇന്ത്യൻ ഭരണഘടന

51. ബാലവേല നിരോധിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 24

52. ഭരണഘടനയനുസരിച്ച് ഒരു സംസ്ഥാന നിയമ നിർമ്മാണ സഭയിലെ ഏറ്റവും കുറഞ്ഞ അംഗസംഖ്യ?

60

53. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ആസ്ഥാനം?

മാനവ് അധികാർ ഭവൻ (ന്യൂഡൽഹി)

54. ഒരു ഓർഡിനൻസിന്‍റെ കാലാവധി?

6 മാസം

55. വിവരാവകാശ നിയമപ്രകാരം വിവരം തിരക്കുന്നതിനുള്ള അപേക്ഷാഫീസ് എത്ര?

10 രൂപ

56. മുഖ്യമന്ത്രിയായ ആദ്യ വനിത?

സുചേതാ കൃപാലിനി (1963; ഉത്തർപ്രദേശ്)

57. ഗവർണറുടെ ഭരണ കാലാവധി?

5 വർഷം

58. ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി?

3 വർഷം

59. കേരള വനിതാ കമ്മിഷനിലെ അംഗസംഖ്യ?

5

60. ഗ്രാമസഭ വിളിച്ചു കൂട്ടുന്നത്?

വാർഡ് മെമ്പർ

Visitor-3421

Register / Login