141. ഇളയദളപതി എന്നറിയപ്പെടുന്നത്?
വിജയ്
142. ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ?
സിംഹഗഡ് എക്സ്പ്രസ് (ബോംബെ . പൂനെ 1978)
143. ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ സർവ്വിസ് ആരംഭിച്ചത്?
1853 എപ്രിൽ 16 (മുംബൈ മുതൽ താനെ വരെ 34 കി.മീ )
144. ഇന്ത്യയിൽ തുറമുഖങ്ങളുടെ നിയന്ത്രണ ചുമതലയുള്ള ഏജൻസി?
പോർട്ട് ട്രസ്റ്റ് ഓഫ് ഇന്ത്യ
145. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം?
പിർ പഞ്ചൽ റെയിൽവേ തുരങ്കം; ജമ്മു കാശ്മീർ
146. ഇന്ത്യയിലെ എക്സ്പ്രസ് ഹൈവേകളുടെ എണ്ണം?
5
147. നർഗീസ് ദത്തിന്റെ യഥാർത്ഥ നാമം?
ഫാത്തിമാ റഷീദ്
148. ഉലഹനായകൻ എന്നറിയപ്പെടുന്നത്?
കമലാഹാസൻ
149. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ മെട്രോ ട്രെയിൻ?
മോവിയ
150. ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്?
കൊൽക്കത്ത (1984 ഒക്ടോബർ 24)