Questions from ഇന്ത്യൻ സിനിമ

151. മൊസാർട്ട് ഓഫ് മദ്രാസ് എന്നറിയപ്പെടുന്നത്?

എ.ആർ.റഹ്മാൻ

152. ഡീസൽ മോഡേണൈസേഷൻ സ്ഥിതിചെയ്യുന്നത്?

പട്യാല

153. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ.)സ്ഥാപിതമായ വർഷം?

1960

154. പഞ്ചാബി സിനിമാലോകം?

പുഞ്ച് വുഡ്

155. ഏഷ്യയിലെ ആദ്യത്തെ ബ്രോഡ്ഗേജ് ട്രെയിൻ സർവ്വീസ്?

ബോംബെ - താനെ 1853

156. ആദ്യമായി ഇന്ത്യയിൽ നിന്ന് ഓസ്കാർ നോമിനേഷൻ നേടിയ ചിത്രം?

മദർ ഇന്ത്യ ( സംവിധാനം: മെഹബൂബ് ഖാൻ )

157. തെലുങ്ക് സിനിമാലോകം?

ടോളിവുഡ്

158. മലയാള സിനിമയുടെ പിതാവ്?

ജെ.സി.ഡാനിയേൽ

159. ഇന്ത്യയുടെ പരുത്തി തുറമുഖം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

മുംബൈ

160. മുംബൈ ഭീകരാക്രമണം ആസ്പദമാക്കിയുള്ള സിനിമ?

താജ് മഹൽ (സംവിധായകൻ: നിക്കോളാസ് സാദ )

Visitor-3814

Register / Login