Questions from ഇന്ത്യൻ സിനിമ

161. മൈത്രി എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍?

ധാക്ക -കൊൽക്കത്ത

162. ഇന്ത്യയിലെ ആദ്യ എക്സ്പ്രസ് പാത?

മുംബൈ- പൂനെ എക്സ്പ്രസ് പാത

163. ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ വ്യക്തി?

വാൾട്ട് ഡിസ്നി - 26

164. ഇന്ത്യയിലെ ആദ്യ റെയിൽവേ സ്‌റ്റേഷൻ?

ഛത്രപതി ശിവജി ടെർമിനസ് (മുംബൈ . ബോറിബന്ധർ )

165. ഓസ്കാർ നേടിയ ആദ്യ ചിത്രം?

ദി വിങ്സ്

166. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ ഏക മലയാളി?

അടൂർ ഗോപാലകൃഷ്ണൻ

167. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇംഗ്ലീഷ് ചിത്രം?

കോർട്ട് ഡാൻസർ

168. ദി ആർട്ട് ഓഫ് മൂവിങ് പിക്ചേഴ്സ് എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ്?

വവ്വേൽ ലിൻസേ - അമേരിക്ക

169. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ സ്ഥിരം വേദി?

ഗോവ

170. റെയിൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത്?

കപൂർത്തല

Visitor-3801

Register / Login