Questions from ഇന്ത്യൻ സിനിമ

171. രവീന്ദ്രനാഥ ടാഗോറിന്‍റെ 150 ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്?

സംസ്കൃതി എക്സ്പ്രസ്

172. CCTV സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ ട്രെയിൻ?

ഷാൻ - ഇ- പഞ്ചാബ്

173. ആദ്യ സിക്സ് ട്രാക് സ്റ്റീരിയോ ഫോണിക് ചിത്രം?

Around The world

174. ദേശിയ ചലച്ചിത്ര വികസന കോർപ്പറേഷൻ സ്ഥാപിതമായ വർഷം?

1975

175. ആദ്യവനിതാ ലോക്കോ പൈലറ്റ്?

സുരേഖ ബോൺസ്സെ

176. ഇന്ത്യയിലെ എക്സ്പ്രസ് ഹൈവേകളുടെ എണ്ണം?

5

177. മദർ തെരേസയുടെ 100 - ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്?

മദർ എക്സ്‌പ്രസ്

178. ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ?

സിംഹഗഡ് എക്സ്പ്രസ് (ബോംബെ . പൂനെ 1978)

179. ഇന്ത്യയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിച്ച വർഷം?

1952

180. ഇന്ത്യയിലെ റെയിൽവേ സോണുകളുടെ എണ്ണം?

17

Visitor-3654

Register / Login