181. ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾ ഓടിത്തുടങ്ങിയവർഷം?
2002
182. ഇന്ത്യയിലെ ആദ്യ എക്സ്പ്രസ് പാത?
മുംബൈ- പൂനെ എക്സ്പ്രസ് പാത
183. ടാറ്റാ എയർലൈൻസിന്റെ ആദ്യ സർവ്വീസ്?
കറാച്ചി: ചെന്നൈ (പൈലറ്റ്: ജെ ആർ ഡി ടാറ്റ)
184. ഓസ്കാറിന് പരിഗണിക്കപ്പെട്ട ആദ്യ മലയാളം സിനിമ?
ഗുരു (സംവിധാനം: രാജീവ് അഞ്ചൽ )
185. എയർ ഇന്ത്യയുടെ ആപ്തവാക്യം?
ഫ്ളൈയിങ് റിട്ടേൺസ്
186. ഇന്ത്യന് എയർലൈൻസിന്റെ ആപ്തവാക്യം?
ഫ്ളൈ സ്മാർട്ട് ഫ്ളൈ
187. കണ്ണാടകത്തിന്റെ കവാടം എന്നറിയപ്പെടുന്നത്?
ന്യൂ മാംഗ്ലൂർ തുറമുഖം
188. മുംബൈയിലെ മാസഗൺഡോക്ക് സ്ഥാപിതമായ വർഷം?
1934
189. രവീന്ദ്രനാഥ ടാഗോറിന്റെ 150 ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്?
സംസ്കൃതി എക്സ്പ്രസ്
190. വിമാനത്താവളങ്ങൾക്ക് കോഡ് നല്കുന്ന അന്താരാഷ്ട്ര ഏജൻസി?
IATA International Air Transport Association (Montreal in Canada)