Questions from ഇന്ത്യൻ സിനിമ

191. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ആദ്യ വേദീ?

മുംബൈ

192. ദ പ്രസിഡൻഷ്യൽ സലൂണില്‍ ആദ്യമായി യാത്ര ചെയ്ത പ്രസിഡന്‍റ്?

ഡോ.രാജേന്ദ്രപ്രസാദ്

193. ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച ചിത്രം?

ടൈറ്റാനിക്

194. എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ രൂപീകൃതമായത്?

1995 ഏപ്രിൽ 1

195. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇംഗ്ലീഷ് ചിത്രം?

കോർട്ട് ഡാൻസർ

196. ചിൽഡ്രൻസ് ഫിലിം സൊസൈറ്റി സ്ഥാപിതമായ വർഷം?

1955 - മുംബൈ

197. ആദ്യ ഭൂഗർഭ റെയിൽവേ നിലവിൽ വന്നത്?

കൊൽക്കത്ത

198. മാസഗോൺഡോക്കിൽ നിർമ്മിച്ച ആദ്യത്തെ യുദ്ധക്കപ്പൽ?

ഐ.എൻ.എസ് നീലഗിരി - 1966 ഒക്ടോബർ 15

199. ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖം?

മുംബൈ

200. ആദ്യ സിക്സ് ട്രാക് സ്റ്റീരിയോ ഫോണിക് ചിത്രം?

Around The world

Visitor-3956

Register / Login