Questions from ഇന്ത്യൻ സിനിമ

201. കൊൽക്കത്തയിൽ ഹൂഗ്ലി ഡോക്ക് സ്ഥാപിതമായ വർഷം?

1984

202. ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ സർവീസ്?

നീലഗിരി മൗണ്ടൻ റെയിൽവേ

203. ദേശീയ ഉൾനാടൻ ജലഗതാഗതത്തിന്‍റെ (National Inland Navigation Institute - ( NINI) ആസ്ഥാനം?

പാറ്റ്ന

204. എയർ ഇന്ത്യയുടെ പഴയ ചിഹ്നം?

മഹാരാജാ

205. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ആദ്യ വേദീ?

മുംബൈ

206. എയർ ഡക്കാന്‍റെ ആപ്തവാക്യം?

സിംപ്ളി ഫ്ളൈ

207. തമിഴ് സിനിമാലോകം?

കോളിവുഡ്

208. എയർ കണ്ടീഷൻഡ് കോച്ചുകൾ ആരംഭിച്ച വർഷം?

1936

209. ഇന്ത്യൻ റെയിൽവേ ആക്റ്റ് പാസാക്കിയ വർഷം?

1890

210. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സിനിമ?

രാജാ ഹരിശ്ചന്ദ്ര - 1913

Visitor-3222

Register / Login