Questions from ഇന്ത്യൻ സിനിമ

211. മികച്ച ചിത്രത്തിനുള്ള സുവർണ്ണ കമലം നേടിയ ആദ്യ സിനിമ?

ശ്യാം ചി ആയി - 1954 - മറാത്തി സിനിമ

212. ടൈറ്റാനിക്കിന്‍റെ സംവിധായകൻ?

ജെയിംസ് കാമറൂൺ

213. ഗുജറാത്ത് സിനിമാലോകം?

ഡോളിവുഡ്

214. ഏറ്റവും കൂടുതൽ ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം?

ടൈറ്റാനിക്

215. ഏറ്റവും നീളം കൂടിയ എക്സ്പ്രസ് ഹൈവേ?

അഹമ്മദാബാദ് - വഡോദര

216. വിശാഖപട്ടണത്ത് ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് സ്ഥാപിതമായ വർഷം?

1941

217. ഓസ്കാർ ശില്പം നിർമ്മിച്ചിരിക്കുന്ന ലോഹക്കൂട്ട്?

ബ്രിട്ടാനിയം (സ്വർണ്ണം പൂശിയ ബ്രിട്ടാനിയം)

218. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം?

പിർ പഞ്ചൽ റെയിൽവേ തുരങ്കം; ജമ്മു കാശ്മീർ

219. ഇന്ത്യയിൽ ആദ്യമായി ടോയി ട്രെയിൻ ആരംഭിച്ചത്?

ഡാർജിലിംഗ്

220. മികച്ച ചിത്രത്തിന് ദേശീയ തലത്തിൽ നല്കുന്ന പുരസ്ക്കാരം?

സുവർണ്ണ കമലം

Visitor-3299

Register / Login