Questions from ഇന്ത്യൻ സിനിമ

261. 2009 ൽ ആരംഭിച്ച നോൺ സ്റ്റോപ്പ് സൂപ്പർഫാസ്റ്റ് തീവണ്ടികൾ?

തുരന്തോ എക്സ്പ്രസ്

262. ആദ്യ യാത്രാ ട്രെയിൻ ഉത്ഘാടനം ചെയ്തത്?

1998 ജനുവരി 26

263. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം?

ഇന്ത്യൻ റെയിൽവേ

264. ബാൻ ഡിക്ട് ക്വീൻ എന്ന ഫൂലൻ ദേവി യെ കുറിച്ചുള്ള ഗ്രന്ഥം തയ്യാറാക്കിയത്?

മാലാ സെൻ

265. കൊങ്കൺ മേഖലയിൽ ഓടുന്ന ടൂറിസ്റ്റ് ട്രെയിൻ?

ഡക്കാൻ ഒഡീസി

266. എയർ ഇന്ത്യാ ലിമിറ്റഡിന്‍റെ ആദ്യ ചെയർമാൻ?

ജെ ആർ ഡി ടാറ്റാ

267. റെയിൽവേ എഞ്ചിൻ കണ്ടു പിടിച്ചത്?

ജോർജ്ജ് സ്റ്റീവൻസൺ

268. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ സ്ഥിരം വേദി?

ഗോവ

269. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖം?

നവ ഷേവ

270. ബാംഗ്ലൂർ മെട്രോ അറിയപ്പെടുന്നത്?

നമ്മ മെട്രോ

Visitor-3529

Register / Login