281. എയർലൈൻസിന്റെ പേര് എയർ ഇന്ത്യ എന്നാക്കിയ വർഷം?
1946
282. ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിച്ച വർഷം?
11951
283. ഗതിമാൻ എക്സ്പ്രസ് നിർമ്മിച്ച ഫാക്ടറി?
കപൂർത്തല റെയിൽ ഫാക്ടറി പഞ്ചാബ്
284. എയർ ഇന്ത്യ ഇന്റർനാഷണലിന്റെ ആദ്യ അന്താരാഷ്ട സർവീസ്?
ബോംബെ - ലണ്ടൻ; 1948 ജൂൺ 8
285. ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനം?
തമിഴ്നാട് (3 : തൂത്തുക്കുടി; ചെന്നൈ; എണ്ണൂർ )
286. ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ്?
വിവേക് എക്സ്പ്രസ് (ദിബ്രുഗഡ് – കന്യാകുമാരി)
287. ചിത്തരഞ്ജൻ ലോകോമോട്ടീവ് സ്ഥിതിചെയ്യുന്നത്?
ചിത്തരഞ്ജൻ
289. ( സംവിധാനം : രമേഷ് സിപ്പി )
0
290. ആദ്യമായി ഇന്ത്യയിൽ നിന്ന് ഓസ്കാർ നോമിനേഷൻ നേടിയ ചിത്രം?
മദർ ഇന്ത്യ ( സംവിധാനം: മെഹബൂബ് ഖാൻ )