Questions from ഇന്ത്യൻ സിനിമ

21. ബാംഗ്ലൂർ മെട്രോ അറിയപ്പെടുന്നത്?

നമ്മ മെട്രോ

22. ഗതിമാൻ എക്സ്പ്രസ് നിർമ്മിച്ച ഫാക്ടറി?

കപൂർത്തല റെയിൽ ഫാക്ടറി പഞ്ചാബ്

23. മക്കൾ തിലകം എന്നറിയപ്പെടുന്നത്?

എം.ജി രാമചന്ദ്രൻ

24. ഇന്ത്യൻ റെയിൽവേ ആക്റ്റ് പാസാക്കിയ വർഷം?

1890

25. ഇന്ത്യയിൽ ആദ്യമായി നടത്തിയ ആഭ്യന്തിര വിമാന സർവീസ്?

കറാച്ചി - ഡെൽഹി

26. ഭരത് അവാർഡ് നേടിയ ആദ്യ നടൻ?

ഉത്തം കുമാർ

27. ഓസ്കാറിന് പരിഗണിക്കപ്പെട്ട ആദ്യ മലയാളം സിനിമ?

ഗുരു (സംവിധാനം: രാജീവ് അഞ്ചൽ )

28. ഇന്ത്യയിലെ ആകെ ദേശീയ ജലപാതകളുടെ എണ്ണം?

6

29. കൊച്ചിൻ ഷിപ്പിയാർഡിന്‍റെ നിർമ്മാണത്തിൽ മേൽനോട്ടം വഹിച്ച ജപ്പാൻ കമ്പനി?

മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ്

30. നവാഗത പ്രതിഭയ്ക്കുള്ള ചലച്ചിത്ര അവാർഡ് അറിയപ്പെടുന്നത്?

ഇന്ദിരാഗാന്ധി അവാർഡ്

Visitor-3520

Register / Login