Questions from ഇന്ത്യൻ സിനിമ

321. ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര?

ഭോലു എന്ന ആനക്കുട്ടി

322. പഞ്ചാബി സിനിമാലോകം?

പുഞ്ച് വുഡ്

323. ഇന്ത്യയിലെ ആദ്യ കളർ ചിത്രം?

ബിൽവാ മംഗൾ - 1932

324. ജെറ്റ് എയർവേസിന്‍റെ ആപ്തവാക്യം?

ദി ജോയ് ഓഫ് ഫ്ളൈയിങ്

325. ഇന്ത്യയിൽ ആദ്യമായി നടത്തിയ ആഭ്യന്തിര വിമാന സർവീസ്?

കറാച്ചി - ഡെൽഹി

326. എയർ ഡക്കാനെ ഏറ്റെടുത്ത വിമാന കമ്പിനി?

കിങ് ഫിഷർ എയർലൈൻസ്

327. കാൻ ചലച്ചിത്രോത്സവം ആരംഭിച്ച വർഷം?

1946

328. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖം?

നവ ഷേവ

329. സോണി മ്യൂസിക്കുമായി കരാറിലേർപ്പെട്ട ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ സംഗീതജ്ഞൻ?

എ.ആർ.റഹ്മാൻ

330. പുരട്ചി തലൈവി എന്നറിയപ്പെടുന്നത്?

ജയലളിത

Visitor-3613

Register / Login