Questions from ഇന്ത്യൻ സിനിമ

331. പത്മശ്രി ലഭിച്ച ആദ്യ നടി?

നര്ഗീസ് ദത്ത്

332. മെട്രോമാൻ എന്നിപ്പെടുന്നത്?

ഇ ശ്രീധരൻ

333. കൊങ്കൺ റെയിൽവേ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങൾ?

കേരളം;കർണ്ണാടകം;ഗോവ;മഹാരാഷ്ട്ര

334. എയർ ഇന്ത്യയുടെ പഴയ ചിഹ്നം?

മഹാരാജാ

335. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന തുറമുഖം?

ഹാൽഡിയ

336. ആദ്യ സംസ്കൃത ചിത്രം?

ആദിശങ്കരാചാര്യ

337. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന റോഡ് ശ്രുംഖല?

ഗ്രാമീണ റോഡുകൾ

338. ഇന്ത്യയിലെ ആദ്യ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്നത്?

വഡോദര ഗുജറാത്ത്

339. ചാർളി ചാപ്ലിന്‍റെ പ്രതിമ സ്ഥിതി ചെയ്യുന്നത്?

ലണ്ടൻ

340. സ്ത്രികൾ അഭിനയായ ആദ്യ ഇന്ത്യൻ സിനിമ?

മോഹിനി ഭസ്മാസുർ

Visitor-3039

Register / Login