Questions from ഇന്ത്യൻ സിനിമ

341. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സഹായം നല്കുന്ന രാജ്യം?

ജപ്പാൻ

342. എയ്ഡ്സ് ബോധവൽക്കരണ പദ്ധതിയുമായി സഞ്ചരിക്കുന്ന എക്സിബിഷൻ ട്രെയിൻ സർവീസ്?

റെഡ് റിബൺ എക്സ്പ്രസ്

343. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇംഗ്ലീഷ് ചിത്രം?

കോർട്ട് ഡാൻസർ

344. സേതുസമുദ്രം പദ്ധതി ബന്ധിപ്പിക്കുന്ന രാജ്യങ്ങൾ?

ഇന്ത്യയും ശ്രീലങ്കയും

345. കൊങ്കൺ റെയിൽവേയുടെ മുഖ്യ ശില്പി?

ഇ. ശ്രീധരൻ

346. സ്ത്രികൾ അഭിനയായ ആദ്യ ഇന്ത്യൻ സിനിമ?

മോഹിനി ഭസ്മാസുർ

347. ആദ്യ റെയിൽവേ സോൺ?

സതേൺ സോൺ

348. ലോകത്തിലെ ഏറ്റവും പ്രധാന കപ്പൽ പൊളിക്കൽ കേന്ദ്രം?

അലാങ് - ഗുജറാത്ത്

349. വിവേക് എക്സ്പ്രസ് തുടങ്ങിയത്?

2011 നവംബർ 19

350. ഇന്ത്യയുടെ അതിർത്തി മേഖലകളിൽ റോഡുകളുടെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനം?

ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ.)

Visitor-3167

Register / Login