Questions from ഇന്ത്യൻ സിനിമ

361. KRCL - കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് രൂപം കൊണ്ട വർഷം?

1990 ജൂലൈ 19

362. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇംഗ്ലീഷ് ചിത്രം?

കോർട്ട് ഡാൻസർ

363. നവാഗത പ്രതിഭയ്ക്കുള്ള ചലച്ചിത്ര അവാർഡ് അറിയപ്പെടുന്നത്?

ഇന്ദിരാഗാന്ധി അവാർഡ്

364. ചിത്തരഞ്ജൻ ലോകോമോട്ടീവ് സ്ഥിതിചെയ്യുന്നത്?

ചിത്തരഞ്ജൻ

365. എയർ കണ്ടീഷൻഡ് കോച്ചുകൾ ആരംഭിച്ച വർഷം?

1936

366. എയ്ഡ്സ് ബോധവൽക്കരണ പദ്ധതിയുമായി സഞ്ചരിക്കുന്ന എക്സിബിഷൻ ട്രെയിൻ സർവീസ്?

റെഡ് റിബൺ എക്സ്പ്രസ്

367. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം?

മുംബൈ

368. ഗതാഗത മേഖലയിൽ ഗവേഷണ പരിശിലനങ്ങൾ നടത്തുന്ന സ്ഥാപനം?

നാറ്റ്പാക് 1976

369. നാഷണൽ ഏവിയേഷൻ കമ്പനിയുടെ രജിസ്റ്റർഡ് ഓഫീസ്?

ന്യൂഡൽഹി

370. ഏറ്റവും കൂടുതൽ ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ?

ഇന്ദ്രസഭ - 71 ഗാനങ്ങൾ

Visitor-3449

Register / Login